ചരമ വര്‍ത്തകള്‍


പൂരക്കളി കലാകാരന്‍ വലിയവളപ്പില്‍ അമ്പു

[ ]


തൃക്കരിപ്പൂര്‍: പഴയകാല പൂരക്കളി കലാകാരന്‍ ചങ്ങാട്ടെ വലിയവളപ്പില്‍ അമ്പു (90) അന്തരിച്ചു. ഭാര്യമാര്‍: പി.വി.മാധവി, കെ.വി.മാണിക്കം. മക്കള്‍: യശോദ, തമ്പാന്‍, കാര്‍ത്യായനി, സാവിത്രി, വേണു, രജനി. മരുമക്കള്‍: ബാലകൃഷ്ണന്‍ (റിട്ട. ചീഫ് അക്കൗണ്ടന്റ്, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക്), ഹേമലത, ഹേമന്‍, കൃഷ്ണന്‍. സഹോദരങ്ങള്‍: കണ്ണന്‍, കുഞ്ഞിരാമന്‍, ചിരി, വി.വി.രാഘവന്‍.

പി.സി. മറിയുമ്മ ഹജ്ജുമ്മ (90 )

[ ]

തൃക്കരിപ്പൂര്‍: ആയിറ്റിയിലെ  പി.സി മറിയുമ്മ ഹജ്ജുമ്മ 90  ഭര്‍ത്താവ് പരേതനായ   കൊക്കാകടവത്തെ  പി.കെ അബു ബക്കര്‍ ഹാജി, 
മക്കള്‍  നഫീസത്ത്‌ (തെക്കെകാട്), മുഹമ്മദ്‌ കുഞ്ഞി ഹാജി (തൃക്കരിപ്പൂര്‍), ബീഫാത്തിമ (തെക്കെകാട്),ഖദീജ (ഉടുമ്പുന്തല), അബ്ദുല്‍ ഖാദര്‍ (തങ്കയം), കുഞായിഷ(ആയിറ്റി),കുഞ്ഞബ്ദുള്ള(ഷാര്‍ജ),  പരേതനായ ഷാഹുല്‍ ഹമീദ്,
മരുമക്കള്‍: എ.പി.അലീമ(തൃക്കരിപ്പൂര്‍) , ടി.പി.ഖദീജ (കവ്വായി), ടി.പി.അബുബക്കര്‍ ഹാജി (തെക്കെകാട്), എ.പി.കെ അഹമദ്കുഞ്ഞി, എം.ടി.പി മറിയുമ്മ (തങ്കയം),എം.സൈനുദ്ധീന്‍ (ചോവ്വേരി), പി.കെ.കുഞ്ഞലീമ(കൊക്കാകടവ്) , എന്‍.സൈനബ(തൃക്കരിപ്പൂര്‍), പരേതനായ കുഞ്ഞിപരീത്.
സഹോദരങ്ങള്‍: പി.എന്‍.ഹഫ്സത്ത്(പടന്ന) , പരേതരായ ബീഫാത്തിമ, ആസിയുമമ.പി.സി അബ്ദുള്ള മാസ്റ്റര്‍, അഴീക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി

കെ പി തങ്കപ്പന്‍ , ഇടയിലെക്കാട്

[ ]

ത്രിക്കരിപുര്‍ : കെ എസ് ഇ ബി ത്രിക്കരിപുര്‍ ഓഫീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ലൈന്മാന്‍ ഇടയിലെക്കാട് സ്വദേശി കെ പി തങ്കപ്പന്‍ (75) നിര്യാതനായി. ഭാര്യ പാര്‍വതി , മക്കള്‍ സജിനി, പ്രസന്ന, ശാന്ത, റൈന, രാമകൃഷ്ണന്‍

താനന്‍ യശോദ, മെട്ടമ്മല്‍

[ ]

ത്രിക്കരിപുര്‍ : മെട്ടമ്മല്‍ മധുരങ്കയ്യിലെ സി കണ്ണന്ടെ ഭാര്യ താനന്‍ യശോദ (58)നിര്യാതയായി. മക്കള്‍ ജയലളിത ,വിനോദ് , പ്രമോദ് , പ്രജിന മരുമക്കള്‍ സന്ധ്യ, സുരേന്ദ്രന്‍. സഹോദരങ്ങള്‍ ക്രഷ്ണന്‍, കാര്‍ത്യായനി ,

കുഞ്ഞാത, കൂലേരി

[ ]

ത്രിക്കരിപ്പൂര്‍: കൂലേരിയിലെ പടിഞ്ഞാറെ വീട്ടില്‍ കുഞ്ഞാത നിര്യാതയായി 90 വയസ്സായിരുന്നു. പരേതനായ അനന്തനാണ് ഭര്‍ത്താവ്. ഭാസ്കരന്‍, ജാനകി എന്നിവര്‍ മക്കളും, കരുണാകരന്‍, ശ്യാമള എന്നിവര്‍ മരുമക്കളുമാണ്

previous
 
SITE MAP
HOME
Trikarpur News Other News Abroad News Charamam News Pictures Articles
Articles Sub Job Vacancy Cartoon About us Contact us Font
2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]